Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investiture Ceremony

Palakkad

കാം​ഫോ​ർ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി

കോ​യ​ന്പ​ത്തൂ​ർ: ദ ​കാം​ഫോ​ർ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ 2026-2027 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു. മു​ൻ എ​യ​ർ മാ​ർ​ഷ​ൽ എം.​എ​സ്.​ജി. മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ​ൻ. അ​രു​ൾ ര​മേ​ഷ്, ക​റ​സ്പോ​ണ്ട​ന്‍റ് പൂ​ങ്കോ​തൈ അ​രു​ൾ ര​മേ​ഷ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​പൂ​നം സ്യാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്ക് ബാ​ഡ്ജു​ക​ളും സാ​ഷു​ക​ളും അ​ണി​യി​ച്ച് ചു​മ​ത​ല ന​ൽ​കി.

സ്കൂ​ളി​ന്‍റെ മൂ​ല്യ​ങ്ങ​ൾ അ​ച്ച​ട​ക്ക​ത്തോ​ടെ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന് അ​വ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി. മാ​താ​പി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Latest News

Corehub Up